Students raises their slogans for teacher | Oneindia Malayalam

2019-11-06 187

Students raises their slogans for teacher
ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത് ഒരു സ്കൂൾ ടീച്ചറാണ്,തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ചിറ്റണ്ടയിലെ ജ്ഞാനോദയം സ്‌കൂളിലെ ലൂസി ടീച്ചറാണ് ആ താരം.ചെറുവത്ത് വെച്ചുനടന്ന സബ്ജില്ല കലോത്സവത്തില്‍ ജ്ഞാനോദയം സ്‌കൂളിന് ഓവറോള്‍ കിരീടം ലഭിച്ചപ്പോള്‍ ലൂസി ടീച്ചര്‍ കുട്ടികള്‍ക്കൊപ്പം മുദ്രാവാക്യം വിളിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത് ,